Kala Sudha sandhya
Classics Others
ആത്മ നാഥാ നീയെന്നും
എൻകൂടെ വന്നീടുമോ
നീയില്ലാ എൻ രാവുകൾ
എൻ ദിനത്തിൽ ചേർത്തീടല്ലേ
എന്നുമെന്നും എൻ കൂട്ടായ്
തീരണേ സ്നേഹനാഥാ
എൻ ആയുസ്സിൽ എൻ ദിനങ്ങളെന്നും
സമ്പൂർണമായ് തീരണേ നിൻ കൃപയാൽ
നിനക്കായ്
സ്നേഹദീപം
തണൽ
ആശ്രയം
പ്രണയം
പ്രകൃതി തൻ താ...
കനൽ
എന്നെയും നിന്...
മൗനം
പൊട്ടിയ സ്ലേറ്റിനും കുറ്റിപെൺസിലിനും ഭൂഗോളത്തിന്റെ കരുത്ത്. പൊട്ടിയ സ്ലേറ്റിനും കുറ്റിപെൺസിലിനും ഭൂഗോളത്തിന്റെ കരുത്ത്.
യാമി നീ പിന്നെ കാളിന്ദിയായി യാമി നീ പിന്നെ കാളിന്ദിയായി
ഇതാണാ ഇരുണ്ട കാലം കിനാവിനെ കത്തിച്ചുകളയുന്ന കലിയുടെ വിളയാട്ട കാലം ഇതാണാ ഇരുണ്ട കാലം കിനാവിനെ കത്തിച്ചുകളയുന്ന കലിയുടെ വിളയാട്ട കാലം
ഗ്രഹസ്ഥിതി മോശമാണെന്നും ഗ്രഹപ്പിഴക്കാലമെന്നുമെന്നും ഗ്രഹസ്ഥിതി മോശമാണെന്നും ഗ്രഹപ്പിഴക്കാലമെന്നുമെന്നും
ഈ ജീവിതത്തോട് അടിമയായി തീർന്നിരിക്കുന്നു ഞാൻ ഈ ജീവിതത്തോട് അടിമയായി തീർന്നിരിക്കുന്നു ഞാൻ
തൂങ്ങിയാടുന്ന അമ്മയെ കണി കണ്ടുണർന്നിട്ടും ഒരു തുള്ളി കണ്ണീർ പോലും പൊഴിച്ചതില്ല തൂങ്ങിയാടുന്ന അമ്മയെ കണി കണ്ടുണർന്നിട്ടും ഒരു തുള്ളി കണ്ണീർ പോലും പൊഴിച്ചതില്ല
മനുഷ്യരെ സൃഷ്ടിച്ചതോടെ പ്രകൃതി രൂപവതിയായി മനുഷ്യരെ സൃഷ്ടിച്ചതോടെ പ്രകൃതി രൂപവതിയായി
നീയിന്ന് എന്നിൽനിന്നും ഒരുപാട് അകലെയല്ലെ. നീയിന്ന് എന്നിൽനിന്നും ഒരുപാട് അകലെയല്ലെ.
കാത്തിരിപ്പൂ ഞാൻ നീയരികിലെത്തുവാൻ.... കാത്തിരിപ്പൂ ഞാൻ നീയരികിലെത്തുവാൻ....
ഇരുളിൻ പ്രഭാവം പടർന്നു സൂര്യകിരണങ്ങളെങ്ങോ മറഞ്ഞു... ഇരുളിൻ പ്രഭാവം പടർന്നു സൂര്യകിരണങ്ങളെങ്ങോ മറഞ്ഞു...
പണവും പ്രതാപവും വന്നു ചേർന്നപ്പോൾ എല്ലാവർക്കും ഞാൻ വേണ്ടപ്പെട്ടവനായി. പണവും പ്രതാപവും വന്നു ചേർന്നപ്പോൾ എല്ലാവർക്കും ഞാൻ വേണ്ടപ്പെട്ടവനായി.
നന്മകളാകും ചിന്തകളെല്ലാം ആകാശസീമകളിൽ വെള്ളിവെളിച്ചവുമായ് ചിറകുകൾ വീശി പറന്നു നടപ്പൂ നന്മകളാകും ചിന്തകളെല്ലാം ആകാശസീമകളിൽ വെള്ളിവെളിച്ചവുമായ് ചിറകുകൾ വീശി പറന്നു നടപ...
തോറ്റുകൊടുക്കാനുള്ള മനസ്സുണ്ടായതുകൊണ്ടെന്നും തോറ്റുതൊപ്പിയിട്ടവനാണ് ഞാൻ തോറ്റുകൊടുക്കാനുള്ള മനസ്സുണ്ടായതുകൊണ്ടെന്നും തോറ്റുതൊപ്പിയിട്ടവനാണ് ഞാൻ
ആരവങ്ങൾ മുഴങ്ങുന്നുണ്ട് മനസ്സിന്നടിത്തട്ടിൽ നിന്നും ആരവങ്ങൾ മുഴങ്ങുന്നുണ്ട് മനസ്സിന്നടിത്തട്ടിൽ നിന്നും
എല്ലാം കേട്ടു കഴിയുമ്പോൾ മനംകുളിരണ പാട്ട്, കാട്ടിലെപാട്ട്. എല്ലാം കേട്ടു കഴിയുമ്പോൾ മനംകുളിരണ പാട്ട്, കാട്ടിലെപാട്ട്.
പെരുംതച്ചന്റെ ഗണിതപ്പിഴവിൽ മുഖമടച്ചുകിട്ടിയൊരു വേദന പെരുംതച്ചന്റെ ഗണിതപ്പിഴവിൽ മുഖമടച്ചുകിട്ടിയൊരു വേദന
കാത്തുകാത്തങ്ങിരിക്കാം വിഷുവരുന്നതും കാത്ത് കാത്തുകാത്തങ്ങിരിക്കാം വിഷുവരുന്നതും കാത്ത്
എന്റെ ഭാരം ആ കാലുകളെ വേദനിപ്പിച്ചിരിക്കാം എന്റെ ഭാരം ആ കാലുകളെ വേദനിപ്പിച്ചിരിക്കാം
മണ്ഡോദരി... സ്വപ്നങ്ങളുടെ കബന്ധങ്ങള്ക്കിടയില് പകച്ചുപോയി... മണ്ഡോദരി... സ്വപ്നങ്ങളുടെ കബന്ധങ്ങള്ക്കിടയില് പകച്ചുപോയി...