മരണം
മരണം
ചുറ്റുമുള്ളവരുടെ
പരിഹാസത്തിൻ
ഉറ്റുനോട്ടങ്ങളും
സൗഹൃദങ്ങളുടെ മാറ്റങ്ങളും
മരണ ഭീതിയിൽ
സന്തോഷപ്പൂക്കൾ
കണ്ണുനീർമഴയായ്
മനസ്സിൽ പെയ്തിറങ്ങുന്നു
നോവുന്ന മനസ്സിന്റെ
ജീര്‍ണ്ണിച്ച ഗന്ധവും പേറി
ചിന്തകളില്‍ ഞാന്‍
പോലുമറിയാതെ
ഒരു ശ്വാസത്തിനപ്പുറം
മരണമേ നീ പുഞ്ചിരിക്കുന്നു.
