STORYMIRROR

Sangeetha S

Tragedy

4  

Sangeetha S

Tragedy

നൊമ്പരം

നൊമ്പരം

1 min
524

ഇതളഴിഞ്ഞങ്ങകലെയാ മാനമിന്നിരുണ്ടു;

തേങ്ങലാപ്പടിക്കലിന്നലകൾക്കപ്പുറം

പോയ്മറഞ്ഞൊരാ സന്ധ്യയിങ്കൽ നീയും

ഒരു നോക്കു കാണാതെ, ഒരു വാക്കു 

മൊഴിയാതെ ഇരുകൈവഴിയിലീ

നോവിൻ്റെ നേരിനെ നനവാക്കിടുമ്പോൾ

വെമ്പുന്നൊരീയെൻ്റെ നീർരേഖകൾ

ആഴങ്ങളറിയാതെ, തീരങ്ങളറിയാതെ

 അതിലേതുമറിയാതെ നീറുന്നതോ

പിരിയുന്നൊരാ ദിക്കുകളായ്….. 


Rate this content
Log in

Similar malayalam poem from Tragedy