STORYMIRROR

Sangeetha S

Abstract Tragedy

3  

Sangeetha S

Abstract Tragedy

ഇതൾ

ഇതൾ

1 min
14

 പിന്നിട്ടൊരീ വഴികളിലത്രയും
 ഇതളറ്റു കിടന്നിരുന്നെങ്കിലും;
 ഇനിയും ഓരോ സന്ധ്യയിൽ
 കൊഴിയുവാൻ ഇതൾ 
 ബാക്കിനിൽപ്പുണ്ടെങ്കിലും;
 വരുന്നോരോ യാമങ്ങളിലും
പിറവികൊള്ളുവാനായീ
 പൂമൊട്ടുകൾ വെമ്പുന്നു;
 പുലരിയിൽ പൂവിട്ടൊരീ
 പുഷ്പങ്ങളോരോന്നും
 വർഷകാലത്തിൻ മൂർച്ചയിൽ
 കൊഴിഞ്ഞുപോയത്രേ:
 എങ്കിലോ, കൊഴിയുവാൻ
 മാത്രമായിതളുകൾ
 വിരിയാതിരിക്കയില്ലല്ലോ 
 അത്രമാത്രം!


Rate this content
Log in

Similar malayalam poem from Abstract