MA Sociology Writing is not my Passion, It's My Life... "It is Simple to Create a Sentence but It is difficult to Visualize a World. It is Possible When your Fingers are close to your Heart.. "
നിശബ്ദതയിലോ ശൂന്യതയാണെത്രേ അളവുകോൽ! നിശബ്ദതയിലോ ശൂന്യതയാണെത്രേ അളവുകോൽ!
ഞാനുഴറുന്നുണ്ടെൻ ലിഖിതസംഹിതയിലാഴം തിരയാൻ ഞാനുഴറുന്നുണ്ടെൻ ലിഖിതസംഹിതയിലാഴം തിരയാൻ
കാത്തിരിക്കുവാൻ നിന്നിലെ പുഞ്ചിരി മാത്രം കാത്തിരിക്കുവാൻ നിന്നിലെ പുഞ്ചിരി മാത്രം
ഞാനീ ആൽമരച്ചുവട്ടിലെന്റെ സന്ധ്യയും സ്മൃതിയിൽ ചേർത്തിടട്ടെ. ഞാനീ ആൽമരച്ചുവട്ടിലെന്റെ സന്ധ്യയും സ്മൃതിയിൽ ചേർത്തിടട്ടെ.
നനവില്ലാതെ പിടഞ്ഞു മരിക്കുന്നൊരാ കാലവും വിദൂരമല്ലന്നോർക്ക നീ നനവില്ലാതെ പിടഞ്ഞു മരിക്കുന്നൊരാ കാലവും വിദൂരമല്ലന്നോർക്ക നീ
കണ്ണുനീർ തളംകെട്ടിയോരെന്റെ മിഴികളെയോർക്കുന്നു കണ്ണുനീർ തളംകെട്ടിയോരെന്റെ മിഴികളെയോർക്കുന്നു
ഇനിയീ വഴിയിലെൻകാൽപ്പാടുകൾ പതിയില്ല ഇനിയീ വഴിയിലെൻകാൽപ്പാടുകൾ പതിയില്ല
മാഞ്ഞു തുടങ്ങുന്നുവോ! മറന്നു തുടങ്ങുന്നുവോ? മാഞ്ഞു തുടങ്ങുന്നുവോ! മറന്നു തുടങ്ങുന്നുവോ?
വിറങ്ങലിച്ചൊരെന്റെ ചുണ്ടുകൾ അക്ഷരമറിയാതുഴറുന്നുവോ? വിറങ്ങലിച്ചൊരെന്റെ ചുണ്ടുകൾ അക്ഷരമറിയാതുഴറുന്നുവോ?
വറ്റിവരണ്ടൊരാ പാതയിലിന്നവൾ പുലമ്പുന്നു; അർത്ഥശൂന്യം! വറ്റിവരണ്ടൊരാ പാതയിലിന്നവൾ പുലമ്പുന്നു; അർത്ഥശൂന്യം!