STORYMIRROR

Sangeetha S

Abstract Tragedy

3  

Sangeetha S

Abstract Tragedy

കാത്തിരിപ്പിന്റെ തെരുവ്

കാത്തിരിപ്പിന്റെ തെരുവ്

1 min
160

തിരികെ നൽകുവാനൊന്നുമില്ലെൻ

കരങ്ങളിൽ,

തിരികെയെത്താൻ 

നാലു ചുവരുകളില്ലെനിക്ക്,

തിരികെ വിളിക്കുവാൻ

ആരുമില്ലതാനും,


തെരുവിലാണിന്നെന്റെ വാസം,

തുന്നുവാൻ കഴിയാത്ത വിധം

മുഷിഞ്ഞതാണെന്റെ കുപ്പായം,

ജട പിടിച്ചോരെന്റെ മുടിനാരുകൾ

ഭൂതകാലത്തിൻ 

വേരുകളിലേയ്ക്കാഴ്ന്നിറങ്ങുന്നുവോ,


പതിവുപോൽ കാത്തിരിക്കുന്നു

ഞാനാ പൊതിച്ചോറിനായി,

കാത്തിരിക്കുവാൻ നിന്നിലെ

പുഞ്ചിരിയും മാത്രമല്ലോ...



ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

Similar malayalam poem from Abstract