STORYMIRROR

Sangeetha S

Abstract Classics

4  

Sangeetha S

Abstract Classics

സായാഹ്നത്തിൽ തനിയെ

സായാഹ്നത്തിൽ തനിയെ

1 min
296

സായാഹ്നസന്ധ്യതൻ മങ്ങിയ 

മുഖകാന്തിക്കൊപ്പം ഓടിയെത്തുന്നീ

ഗാനാലാപനങ്ങൾ,

അമ്പലച്ചുവരിൽ നിന്നുയരുന്ന

 ഗാനമതു ശ്രവിച്ചുകൊണ്ടെൻ

 ഹൃത്തടവും ശാന്തമാകുന്നിപ്പോൾ,

 നെറ്റിമേൽ തൊടുന്നൊരീ

 കളഭമതു ഹിമകണമായെൻ

 ഹൃത്തിനെ പുൽകുന്നു,

 ചുറ്റി വലംവെച്ചുകൊണ്ടു

 ഞാനീ ആൽമരച്ചുവട്ടിലെന്റെ

 സന്ധ്യയും സ്മൃതിയിൽ ചേർത്തിടട്ടെ...

 


Rate this content
Log in

Similar malayalam poem from Abstract