Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Sangeetha S

Abstract Action Inspirational

3  

Sangeetha S

Abstract Action Inspirational

പടച്ചട്ട

പടച്ചട്ട

1 min
177


വെളിച്ചം പകർന്നെരിയുന്നൊരാഗ്‌നി-

ഗോളങ്ങൾ ഇന്നിന്റെ വേരുകൾ

ജ്വലിപ്പാൻ തുനിയുന്നതെന്തിനോ?

അതിജീവനധാര തിരഞ്ഞുപോകു-

ന്നൊരാ വരാഹത്തെപ്പോലതിരുകൾ

ഭേദിക്കുന്നിരുപറ്റം നിറയുമീ

മാനവരൊക്കെയും!


നിസ്തുലസത്യമതു അലിഖിതമെ-

ന്നതറിയെ എൻ നാമമെന്തെന്നു

ചൊല്ലേണ്ടതില്ല ഞാനെങ്കിലും;

പടച്ചട്ടയാലാ കവചം തീർത്തു

ഞാനുഴറുന്നുണ്ടെൻ ലിഖിതസംഹിത-

യിലാഴം തിരയാൻ



Rate this content
Log in

Similar malayalam poem from Abstract