സ്നേഹം
സ്നേഹം
സ്നേഹം സത്യമാണോ?
അങ്ങനെയെങ്കിൽ
എവിടെ കിട്ടും?
സ്നേഹം കരുണയാണോ
അങ്ങനെയെങ്കിൽ
അതെവിടെ കിട്ടും?
സ്നേഹം വാത്സല്യമാണോ?
അങ്ങനെയെങ്കിൽ
അതെവിടെ കാണും?
സ്നേഹം ദയ ആണോ?
ആണെങ്കിൽ
അതെവിടെ കിട്ടും?
സ്നേഹത്തിനു
നിർവചനം ഉണ്ടോ?
ഉണ്ടെങ്കിൽ
അത് ആരു പറയും?
സ്നേഹം മിത്രം
സ്നേഹം ദയ
സ്നേഹം നന്മ
അത് നിന്നിലൂടെ
എന്നിലേക്ക്
എന്നിലൂടെ നിന്നിലേക്കും