ജന്മദിനം... ജിത
ജന്മദിനം... ജിത
ജനനം ഓർക്കുക
എന്നത് ചിലപ്പോൾ സന്തോഷം
ചിലർക്ക് അത് ഒരുപാട്
സന്തോഷം...
ചിലപ്പോൾ മറ്റുള്ളവരുടെ
ജന്മദിനം
അല്ലെങ്കിൽ സ്വന്തം
ചിലർ ചിലപ്പോൾ ഓർക്കാതെയും
കടന്നു പോകും
എങ്കിലും വയസ്സേറി പോകും
ജന്മദിനം ഓർക്കുമ്പോൾ
സന്തോഷം.
അത് നമുക്ക് മുൻപേ
അറിയുന്നവർ ഉണ്ടെങ്കിൽ
ഒരുപാട് സന്തോഷം...