Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Jitha Sharun

Abstract

4  

Jitha Sharun

Abstract

മരണാനന്തര ജീവിതം

മരണാനന്തര ജീവിതം

1 min
323


മരണത്തിന് എന്ത് വില?

കാരണം ജീവിച്ചിരിക്കുമ്പോൾ

തന്നെ വിലയില്ലല്ലോ


മരിച്ചാൽ ഓർക്കുമോ

ജീവിച്ചിരുന്നപ്പോൾ

ഓർത്തിട്ടില്ല

പിന്നെയാ മരിച്ചിട്ട്?


മരണാനന്തര ജീവിതം ഉണ്ടോ?

ഉണ്ട്

എങ്കിൽ

അതെങ്ങനെ?


ഒരുപക്ഷെ

കാതങ്ങൾ കടന്നു

ഏതോ ലോകം...

അവിടെ പാട്ടും, ആട്ടവും

സുലഭം...

എന്നും സന്തോഷം....



Rate this content
Log in

Similar malayalam poem from Abstract