Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer
Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer

Neethu Thankam Thomas

Abstract Others

4  

Neethu Thankam Thomas

Abstract Others

പ്രയാണം

പ്രയാണം

1 min
267


ഞാനൊരു ദേശാടനകിളിയായി

കാടും മേടും കടലും കടന്നു ഞാൻ 

ചിറകുകൾ വിടർത്തി പാറിപറന്നിടുന്നു.

മനോഹര സ്വപ്നങ്ങൾ കൺ‌തുറന്നു 

കാണാൻ പഠിപ്പിക്കും സഞ്ചാരപഥം.


യാത്രകളിൽ കാണുന്ന മുഖങ്ങൾ നിരവധി 

ഓരോ മുഖങ്ങളിലും മറഞ്ഞിരിക്കും 

അനുഭവങ്ങൾ വ്യത്യസ്തം; എല്ലാം ഒന്നെങ്കിലും എല്ലാവരും പലരുതന്നെ, ഈശ്വരന്‍ ഒരു 

കലാകാരൻ തന്നെ, അത്ഭുതം .


നാടുകൾ, മുഖങ്ങൾ, അനുഭവങ്ങൾ 

പകർന്നു നൽകിയ സ്‌മൃതിപഥം എന്നും തേച്ചുമിനുക്കി ഞാൻ

ഭദ്രമായി കാത്തുസൂക്ഷിക്കും; ഇനിയും ഉദ്ധിഷ്‌ടസ്ഥാനങ്ങൾ എനിക്കായി 

കാത്തിരിക്കുന്നു, പോകുവാൻ നേരമായി .


വീണ്ടും ഞാനൊരു ദേശസഞ്ചാരി 

സ്വപ്നങ്ങൾ ഒരു സഞ്ചിയിലാക്കി 

ദൂരങ്ങൾ കിഴടക്കാം; പാറിപറന്നിടാം..



Rate this content
Log in