Neethu Thankam Thomas
Inspirational
കാലചക്രം മുൻപോട്ട്, ഞാനും ഇനി
മുൻപോട്ട്; അകലുന്ന ഇഷ്ടങ്ങളെ,
കയ്യെത്തി സ്വായത്തമാക്കുവാൻ
ഇനി എൻ കരങ്ങൾ നെയ്യും വലകൾ
പൊട്ടിച്ചെറിയുവാനാകില്ല നിനക്ക്!
പ്രഭാതം വിരിയുന്ന നേരം ഞാൻ എൻ
മനസിന് ഊർജ്ജം നല്കുന്നതിങ്ങനെ!!
അമ്മയാരെന്നറി...
ഉയിർ
കൊഴിയുന്നു ഇത...
അവസ്മ്രിതി
ഞാനെന്ന നിധി
സ്വർണ കൂട്ട്
ജീവചക്രം
എന്റെ സൂക്തം
കാലമേ ഞാനും ക...
എന്റെ പനിനീർപ...
മഞ്ഞവെള്ള പട്ടണിഞ്ഞ ചിത്രശലഭത്തിൻ ചന്തത്തിൽ കാണാം ചന്തമുള്ള എന്റെ നാട്. മഞ്ഞവെള്ള പട്ടണിഞ്ഞ ചിത്രശലഭത്തിൻ ചന്തത്തിൽ കാണാം ചന്തമുള്ള എന്റെ നാട്.
പറഞ്ഞൂ ഞാൻ നിന്നോടെപ്പോഴോ, പോകണം നമുക്കൊരു യാത്ര തീർത്ഥയാത്ര പോൽ.. ! പറഞ്ഞൂ ഞാൻ നിന്നോടെപ്പോഴോ, പോകണം നമുക്കൊരു യാത്ര തീർത്ഥയാത്ര പോൽ.. !
തിരുവോണത്തിന്നാൾ ആർപ്പിടുന്നൂ മലയാളിമക്കൾ തിരുവോണത്തിന്നാൾ ആർപ്പിടുന്നൂ മലയാളിമക്കൾ
കണ്ടുനിന്നവരും കേട്ടിരിപ്പോരും സ്വപ്നം കണ്ടവരും അഭിമാനപൂരിതരാകുന്നു കണ്ടുനിന്നവരും കേട്ടിരിപ്പോരും സ്വപ്നം കണ്ടവരും അഭിമാനപൂരിതരാകുന്നു
കാൽപാടുകൾ പിന്തുടരാൻ മാത്രമല്ല , എനിക്കും നിനക്കും ഉണ്ട് കാലടിപ്പാടുകൾ .. കാൽപാടുകൾ പിന്തുടരാൻ മാത്രമല്ല , എനിക്കും നിനക്കും ഉണ്ട് കാലടിപ്പാടുകൾ ..
മൃത്യവിൽനിന്നുണരുന്നതിൻ സുഖം മൃത്യവിൽനിന്നുണരുന്നതിൻ സുഖം
അങ്ങ് മലകൾക്കുമപ്പുറം, ഇങ്ങ് പുഴകൾക്കുമിപ്പുറം ഋതുക്കളായ് കാലം മാറിയെത്തി. അങ്ങ് മലകൾക്കുമപ്പുറം, ഇങ്ങ് പുഴകൾക്കുമിപ്പുറം ഋതുക്കളായ് കാലം മാറിയെത്തി.
ചിന്തകളെല്ലാം അപ്രസക്തമാകുന്നൂ, ഞൊടിയിടയിൽ മാറിക്കൊണ്ടിരിക്കും കാലയവനികയിൽ, ചിന്തകളെല്ലാം അപ്രസക്തമാകുന്നൂ, ഞൊടിയിടയിൽ മാറിക്കൊണ്ടിരിക്കും കാലയവനികയിൽ,
ഒറ്റയായ് ജനിച്ചതുപോൽ തനിച്ചങ്ങുമൺമറയുന്നതുകാണാൻ ഒറ്റയായ് ജനിച്ചതുപോൽ തനിച്ചങ്ങുമൺമറയുന്നതുകാണാൻ
അതുകൊണ്ട് തിരിച്ചറിവുകളുടെ കാലം വരെ ഈ മാനം കറുത്ത് തന്നെ ഇരിക്കട്ടെ, അതുകൊണ്ട് തിരിച്ചറിവുകളുടെ കാലം വരെ ഈ മാനം കറുത്ത് തന്നെ ഇരിക്കട്ടെ,
സർവ്വംസഹയാം ദേവീ മൂകാംബികേ സർവേശ്വരീ എന്നിൽ നാക്കിൽ, സർവ്വംസഹയാം ദേവീ മൂകാംബികേ സർവേശ്വരീ എന്നിൽ നാക്കിൽ,
കുഞ്ഞിക്കവിതക്കായ് ഒരുമിക്കാം നമ്മുക്ക് കുഞ്ഞിക്കവിതക്കായ് ഒരുമിക്കാം നമ്മുക്ക്
എഴുപത്തഞ്ചാം വാർഷികം കൊണ്ടാടും ഭാരതത്തിൻ അഖിലസാരമൂഴിയിൽ എഴുപത്തഞ്ചാം വാർഷികം കൊണ്ടാടും ഭാരതത്തിൻ അഖിലസാരമൂഴിയിൽ
ഇവിടെയൊരു പുഴയുണ്ടായിരുന്നു, ആ പുഴയിൽ ഞാൻ മുങ്ങിക്കുളിച്ചിരുന്നു. ഇവിടെയൊരു പുഴയുണ്ടായിരുന്നു, ആ പുഴയിൽ ഞാൻ മുങ്ങിക്കുളിച്ചിരുന്നു.
സുഖ ദുഃഖ ലാളിതമായൊരു ജീവിതം വെറുതേ നാമെന്തിനു പാഴാക്കുന്നു സുഖ ദുഃഖ ലാളിതമായൊരു ജീവിതം വെറുതേ നാമെന്തിനു പാഴാക്കുന്നു
ഇനിയും നിങ്ങൾക്കു ഞങ്ങളെ ഭരിക്കണമെന്നോ!!! ഇനിയും നിങ്ങൾക്കു ഞങ്ങളെ ഭരിക്കണമെന്നോ!!!
ഞങ്ങൾ തൻ ഗാത്രത്തിൽ ചേതനയുള്ളോളം ഭീകരതയോടു സന്ധിയില്ല ഞങ്ങൾ തൻ ഗാത്രത്തിൽ ചേതനയുള്ളോളം ഭീകരതയോടു സന്ധിയില്ല
മരണം വരിക്കയോ മാമകമലയാളം മഹിത പ്രഭവയാം മലനാടിൻെറ ഭാഷ!! മരണം വരിക്കയോ മാമകമലയാളം മഹിത പ്രഭവയാം മലനാടിൻെറ ഭാഷ!!
കുപ്പിയിൽ കുടിനീരൊരുക്കും മർത്യൻകാണാതെപോകുന്നുവോ കുപ്പിയിൽ കുടിനീരൊരുക്കും മർത്യൻകാണാതെപോകുന്നുവോ
വാല്മീകത്തിനുള്ളിൽ ഉയിരും മനവും നിറഞ്ഞ് കാട്ടാളൻ, വാല്മീകത്തിനുള്ളിൽ ഉയിരും മനവും നിറഞ്ഞ് കാട്ടാളൻ,