STORYMIRROR

Sreedevi P

Drama Inspirational

4  

Sreedevi P

Drama Inspirational

തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ്

1 min
273

എൻ ജീവിതമങ്ങനെ ഒഴുകി നടന്നു.

ചുറ്റുമുള്ളവരിലലിഞ്ഞു നിന്നു ഞാനും.


ഒരു നാൾ രോഗം വന്നു ഞാനവശയായപ്പോൾ,

പലരും സഹായത്തിനായ് വന്നു ഒന്നു രണ്ടു നാളുകൾ.


പിന്നെ ജോലിയുണ്ടെന്നും തിരക്കുണ്ടന്നും ചൊല്ലി,

പലരും പല വഴിയ്കു പിരിഞ്ഞു പോയി.


അന്നു ഞാനെൻ ജീവതത്തിലൊരു തിരഞ്ഞെടുപ്പു നടത്തി.

ആരാനെയും അറിഞ്ഞു സ്നേഹിയ്കുവാനും,


കാര്യങ്ങൾ കണക്കെ പ്രവർത്തികൾ പ്രായോഗികമാക്കുവാനും,

ഈ ജീവിതമെന്നെ സന്തോഷ പൂരിതമാക്കി.



Rate this content
Log in

Similar malayalam poem from Drama