പീഡനം
പീഡനം
ഒരു വനിതാ പോലീസ് റോഡിലൂടെ നടക്കുമ്പോൾ,
പൊട്ടകിണറ്റിലേയക് വഴുതി വീഴാൻ പോയ കുട്ടിയെ,
ഓടി ചെന്നു പിടിച്ചു പോലീസ് വനിത.
പക്ഷേ, കിണർ കണ്ട കുട്ടി പേടിച്ചു വിറച്ചു മരിച്ചുപോയ്.
അതു കണ്ട പോലീസിൻറെ ശത്രു പറഞ്ഞു പരത്തി ആളുകളോടും,
"വനിത പോലീസ് പെൺ കുഞ്ഞിനെ പൊട്ട കിണറ്റിലേയ്ക്,
തള്ളിയിടാൻ നോക്കിയപ്പോൾ പേടിച്ചു വിറച്ചവൾ മരിച്ചു പോയി."
അത് കേട്ട ജനം പരാതികൾ ചൊല്ലി പോലീസ് വനിതയെ ജയിലിലടച്ചു.