Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Sreedevi P

Inspirational Others

4.3  

Sreedevi P

Inspirational Others

സ്റ്റോറിമിറർ

സ്റ്റോറിമിറർ

1 min
431


എഴുത്തിനെ പ്രകമ്പനം കൊള്ളിക്കും സ്റ്റോറിമിററേ,

എഴുത്തുകാർക്കെല്ലാം അവസരം നല്കും നിങ്ങൾ.

മികച്ചവർക്കു നല്കുന്നു ആനുകൂല്യം 

എഴുത്തിനെ പരിപോഷിപ്പിച്ചെടുക്കുന്നു നിങ്ങൾ.

സ്റ്റോറിമിററിലൂടെ അനുഗ്രഹീതരാകുന്നു എഴുത്തുകാർ.

ഇതിലൂടെ ലോകത്തിനാനന്ദം ലഭിച്ചിടുന്നു.

ഭാവുകങ്ങൾ നേരുന്നു ഞാൻ.

അനശ്വരമാകട്ടെ ഈ ലോകം.

നമ്മുടെ മനോമോഹന ലോകം..!!!


Rate this content
Log in

Similar malayalam poem from Inspirational