STORYMIRROR

Sreedevi P

Classics Inspirational Children

3  

Sreedevi P

Classics Inspirational Children

സൂര്യോദയം

സൂര്യോദയം

1 min
139


കൂട്ടുകാർ രണ്ടു കൂട്ടുകാർ നല്ലകൂട്ടുകാർ.

ഒരാൾ കേരളത്തില്‍നിന്നും മറ്റൊരാൾ മുംബയിൽ നിന്നും,

സൂര്യോദയത്തെ കുറിച്ച് ഫോണിലൂടെ ചൊല്ലി.

കേരളക്കാരൻ ചൊല്ലി, "മരചില്ലകളിലൂടെ സൂര്യോദയം,

നോക്കി കാണുവാനെന്തൊരു ഭംഗി!

മന്ദമാരുതനേറ്റ് പച്ച വയലിനിടയിലൂടെ സൂര്യോദയം,

കാണുമ്പോളെന്തൊരാവാശ്ച്യ സുന്ദരം!"

മുംബയിക്കാരൻ ചൊല്ലി, "വലിയ കെട്ടിടങ്ങൾക്കിടയിലൂടെ,

കാണുന്ന സൂര്യോദയം കണ്ണും മനസ്സും നിറച്ചിടുന്നു!

റോഡിലൂടൊഴുകുന്ന വാഹനങ്ങൾക്കിടയിലൂടെ,

ആകാശത്ത് വാരിവിതറിയ കുങ്കുമപ്പൊടിയിലെ സൂര്യോദയം,

കാണുമ്പോൾ ഹായ്! എന്തൊരു സുന്ദര സൂര്യോദയം.


Rate this content
Log in

Similar malayalam poem from Classics