Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer
Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer

Sangeetha S

Tragedy Classics

4.4  

Sangeetha S

Tragedy Classics

നിഴൽ ഇരുളിനെയറിയുമ്പോൾ...

നിഴൽ ഇരുളിനെയറിയുമ്പോൾ...

1 min
400


നിർവചനത്താളുകളിൽ ഇന്നലെവരെ

 തേടിയൊരാ മൂല്യങ്ങളോരോന്നും

ഉത്തരങ്ങളാൽ മുൻവിധിയെഴുതിയൊരാ

 ചോദ്യങ്ങൾപ്പോലെ ശൂന്യം!


അത്രമേൽ ശൂന്യമാമെന്റെ ഹൃത്തട-

മെങ്കിലും ഇനിയും കൊഴിഞ്ഞിടാത്തൊരാ

കാട്ടുചെമ്പകമതു തനിയെ

നിലതെറ്റാതുഴറുന്നെവിടേക്കെന്നില്ലാതെ!


ഒഴുകിയൊലിച്ചു പതിഞ്ഞ നിൻ

ഉറവകളതൊക്കെയും തിക്തമാകുമെങ്കി-

ലതത്രയും ഒരു മാത്ര ദിഗ്ധമാകു-

ന്നതറിയുന്നതോ ഞാൻ തന്നെ ;



Rate this content
Log in