STORYMIRROR

V T S

Romance Classics Others

4  

V T S

Romance Classics Others

അകലം

അകലം

1 min
387

ഒന്നിനു പിറകെ ഒന്നായി വരുന്ന 

തിരിച്ചടികൾ ജീവിതത്തിൻ്റെ 

താളം തെറ്റിക്കുമ്പോൾ നിന്നിലുള്ള വിശ്വാസത്തിനും കോട്ടംതട്ടുന്നുവോ..

നാളെയുടെ പ്രതീക്ഷകൾ സ്വപ്നങ്ങളാണെങ്കിലും  

ആ സ്വപ്നങ്ങൾപോലും 

ഇന്നെനിക്ക് അന്യമാണ്. 

തകർന്നടിയുന്നത് 

എൻ്റെ പ്രതീക്ഷകളും 

മനസ് മരവിക്കുമ്പോൾ 

നീയും എനിക്കിന്ന് അന്യമാണ്. 

ആശ്വാസ വാക്കുകൾക്ക് കാതോർക്കാൻ എന്തിനു വെറുതെ ആഗ്രഹിച്ചു. 

നീയിന്ന് എന്നിൽനിന്നും ഒരുപാട് അകലെയല്ലെ... മനസുകൊണ്ടും...

  


Rate this content
Log in

Similar malayalam poem from Romance