STORYMIRROR

V T S

Drama Romance Others

4  

V T S

Drama Romance Others

പ്രണയം

പ്രണയം

1 min
198

പ്രണയം 

സമാധിയാണ്

നമ്മുടെ ആത്മാവിൽ

അടക്കം ചെയ്ത

 പ്രണയ സമാധി.


നീയില്ലാത്ത

ലോകമില്ല

നീയില്ലാതൊരു

ജീവിതവും

മാറ്റമില്ലാത്തത്

ഒന്നുമാത്രം 

നമ്മുടെ പ്രണയം


നിനക്കുശേഷവും 

മാറ്റമില്ലാതെ

നിന്നിൽ മാത്രം

ഒതുങ്ങുന്ന

ചൈതന്യമാണ്

നമ്മുടെ പ്രണയം.


പൂത്തുലയുകയാണ്

പൂവാകകൾ

പേരറിയാതരുക്കളും

 വർഷിക്കുകയാണ്

പ്രണയസൗരഭം...


നമ്മുടെ പ്രണയത്തിൻ

സാക്ഷ്യപത്രമെന്നപോൾ

പ്രകൃതിയും വർഷവും 

ഒന്നുചേർന്നു..



Rate this content
Log in

Similar malayalam poem from Drama