Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

വി റ്റി എസ്

Romance Classics Others

3  

വി റ്റി എസ്

Romance Classics Others

മായാത്ത അക്ഷരം

മായാത്ത അക്ഷരം

1 min
229



നിന്റെ കൈപ്പത്തിയിലെ വരകളിൽ ഞാൻ തിരഞ്ഞത് എന്റെ പേരായിരുന്നു.പക്ഷെ എപ്പോഴെക്കെ ഞാൻ നിന്റെ കൈപ്പത്തികളിലേക്ക് സൂക്ഷിച്ചു നോക്കുന്നുവോ അപ്പോഴൊക്കെ ഒരു പേര് പതുക്കെ അപ്രത്യക്ഷമാകുന്നു. അത് എന്റെ പേരായിരുന്നു.


എന്നാൽ നീ എന്റെ ജീവിതരേഖകളിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും, എന്റെ കൈപ്പത്തിയിലെ വരകൾക്ക് നിന്റെ പേരിന്റെ ആകൃതിയാണ്. എന്റെ മനസ് പോലെ തെളിഞ്ഞ് വ്യക്തമായി.




Rate this content
Log in

Similar malayalam poem from Romance