STORYMIRROR

V T S

Drama Others

4  

V T S

Drama Others

സൗഹൃദം

സൗഹൃദം

1 min
350

അറിയില്ലീവരികൾക്ക്

മറുവരിയെഴുതാൻ

കനലെരിയും കദനത്തിൻ

സാഗരം കടക്കാൻ


എൻസൗഹൃദത്തലോടലാൽ

നിൻകദനംകുറയ്ക്കാൻ 

ആവുമെങ്കിൽ ഞാൻ

ഭാഗ്യവതി സഖീ...


ഏകയാണുഞാനും 

കൂടെയില്ലൊരാളും

ചിന്തകളുടെ ഭാരം 

താങ്ങുവാനുംവയ്യ


ദൗർലഭ്യമീ സൗഹൃദം

സ്വാർത്ഥമോഹ ലാഭേച്ഛ

യില്ലയെന്നുടെ സ്നേഹ

സൗഹൃദ തലോടലിൽ



Rate this content
Log in

Similar malayalam poem from Drama