STORYMIRROR

V T S

Drama Tragedy Others

3  

V T S

Drama Tragedy Others

ഇരുട്ട്

ഇരുട്ട്

1 min
20

ഇരുട്ടിനെ പ്രണയിച്ചു തുടങ്ങിയതിനാലാവാം 

അവളുടെ നിഴൽപോലും അവളെ വിട്ടകന്നുപോയത്...


ഏകാന്തത ആത്മസഖിയായതിനാലാവാം

അവളുടെ മനസിൽ ഇത്രമേൽ ശൂന്യത നിറഞ്ഞത്...


പരാതിയ്ക്കും പരിഭവത്തിനും ജീവിതത്തിൽ

സ്ഥാനമില്ലാത്തതിനാലാവാം അവളിൽ മൗനം കൂടുകൂട്ടിയത്...


ഇരുട്ടും ഏകാന്തതയും മൗനവും അവളിൽ

ആഴത്തിൽ വേരൂന്നിയത് ജീവിതത്തിൽ എന്നും തനിച്ചായതിനാലാവാം...



Rate this content
Log in

Similar malayalam poem from Drama