Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Sandra C George

Drama

4.6  

Sandra C George

Drama

വിശേഷണങ്ങൾ

വിശേഷണങ്ങൾ

1 min
256


സ്വന്തം കാര്യം നോക്കി നടന്നപ്പോൾ നിങ്ങൾ എന്നെ വിളിച്ചു : ജാഡക്കാരി 

ചെറിയ വിജയങ്ങളിൽ സന്തോഷിച്ചപ്പോൾ നിങ്ങൾ എന്നെ വിളിച്ചു : അഹങ്കാരി

സങ്കടം മറയ്ക്കാൻ പൊട്ടി തെറിച്ചപ്പോൾ നിങ്ങൾ എന്നെ വിളിച്ചു : ദേഷ്യക്കാരി 

നിങ്ങളെ ചിരിപ്പിക്കാൻ ശ്രമിച്ചപ്പോൾ നിങ്ങൾ എന്നെ വിളിച്ചു : കോമാളി 


സ്വപ്‌നങ്ങൾ നേടാൻ ആഗ്രഹിച്ചപ്പോൾ നിങ്ങൾ എന്നെ വിളിച്ചു : നിഗളക്കാരി

ചിരിക്കാൻ ശ്രമിച്ചപ്പോൾ നിങ്ങൾ എന്നെ വിളിച്ചു : ഭ്രാന്തി

അറിയാതെ കണ്ണ് നിറഞ്ഞപ്പോൾ നിങ്ങൾ എന്നെ വിളിച്ചു : പാവംകുട്ടി 

എന്ത് തന്നെ ചെയ്താലും നീ എന്നെ വിളിച്ചു : കൂട്ടുകാരി


Rate this content
Log in

Similar malayalam poem from Drama