കണ്ണീർ
കണ്ണീർ
നിന്റെ കൺകോണിൽ
നിന്നുതിർന്ന കണ്ണീർത്തുള്ളിയിൽ
എന്റെ മുഖമായിരുന്നു പ്രിയാ,
കണ്ണീര് വറ്റിവരണ്ട,നീരാവി പൊന്തുന്ന,
എന്റെ വറ്റിവരണ്ട മുഖം.
നിന്റെ കൺകോണിൽ
നിന്നുതിർന്ന കണ്ണീർത്തുള്ളിയിൽ
എന്റെ മുഖമായിരുന്നു പ്രിയാ,
കണ്ണീര് വറ്റിവരണ്ട,നീരാവി പൊന്തുന്ന,
എന്റെ വറ്റിവരണ്ട മുഖം.