Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer
Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer

Sandra C George

Romance

4.4  

Sandra C George

Romance

പ്രാഞ്ചിയുടെ സ്വന്തം ക്ലാര

പ്രാഞ്ചിയുടെ സ്വന്തം ക്ലാര

1 min
161


ഒരേ പൊക്കം ഒരേ വണ്ണം,

ഒരേ സന്തോഷം ഒരേ സങ്കടം,

ഒരേ ചിന്ത ഒരേ ബോധം,

ഒരേ പൊട്ടത്തരം ഒരേ മണ്ടത്തരം,

ഒരേ ബുദ്ധി ഒരേ മനസ്,

ഒരേ നാട് ഒരേ വഴികൾ,

ഒരേ ദേഷ്യം ഒരേ സ്നേഹം,

അവസാനം ക്ലാരയ്ക്കും പ്രാഞ്ചിക്കും

ഒരേ പെട്ടി ഒരേ കുഴി 


Rate this content
Log in