STORYMIRROR

j and j creation jijith

Romance

4  

j and j creation jijith

Romance

ജൂഡി

ജൂഡി

1 min
373


നീ  ഒരു ആരംഭം നിറമാണ്



അഭിമാനമാണ് നീ എന്റെ സ്നേഹമേ



നാം പരസ്പരം അറിഞ്ഞ് തുടങ്ങിയത് 



മധുരം കഴിച്ച്  ഒരു  മാമ്പഴം



പഴയ നേട്ടങ്ങൾ ലഭിച്ച  യാത്രകൾ 



കാരുണ്യമായി നീ നേടിയ എന്റെ കൂറേ ദിനങ്ങൾ 



പാചകത്തിൽ നേടിയ കൈപുണ്യം 



നന്മകൾ കിട്ടിയ  നീ കൂടെ  എനിക്ക് 



യാത്രയിൽ നാം ആസ്വദിച്ച കാഴ്ചകൾ



ആരാണ് നീ  എനിക്ക്  ശരിയായി പൊന്നേ



മാരിയിൽ ഒരുമിച്ച  സമയം നേരം 



ജിവിച്ചു  ചെറിയ വരുമാനത്തിൽ 



എത്രയോ നീ  പാട്ടുകൾ  നൽകി 



സ്ത്രിയുടെ  ന്യായമാണ് നീന്റെ വരവ് 



രാത്രിയിൽ പൊതുവിളക്ക് നീ മാത്രം



 ഭവനത്തിൽ അവൾ എന്റെ സമ്പാദ്യം



എല്ലാവരും പുകഴ്ത്തി നീന്റെ പാചകം



നീ രുചി നൽകിയ ഭക്ഷണങ്ങൾ എന്റെ



സഞ്ചാരം  രഹസ്യം 



ജൂഡി  എന്റെ പുതിയ ഭാഗ്യം 


Rate this content
Log in

Similar malayalam poem from Romance