STORYMIRROR

j and j creation jijith

Classics

3  

j and j creation jijith

Classics

മോഹിനിയാട്ടം

മോഹിനിയാട്ടം

1 min
120


താമര പോലെ ഉണർവ് നൽകി


നടനത്തിൽ സ്വർണ്ണം തിളക്കം 


താളം മികവ് നൽകിയാണ് നീ ജനിച്ചത്


ലളിതമായി തുടങ്ങി 


പുത്തൻ ആശയങ്ങൾ നൽകി


 ഇപ്പോൾ നീന്റെ ശ്രദ്ധ നേടി


കരുണയുടെ മുഖം ആവശ്യം


സ്ത്രിയുടെ ഗുണങ്ങൾ 


പ്രകടനമായി അനുഭവിച്ച് 


ഞാൻ ഈ കലാരൂപം


ചലനങ്ങൾ ഒരു ചിത്രമാണ്


ലയിച്ചു ഒരുപാട് തവണ 


മോഹിച്ചു നമ്മുടെ വിശ്രമത്തിന് 


ഈ ദേശത്തിന്റെ സൗന്ദര്യം 


ഫലങ്ങൾ കാണുവാൻ ഭംഗി


പ്രിയ കാമുകിയായി ശ്രദ്ധ നേടി


പാടി പുകഴ്ത്തും നിന്റെ ശ്രമങ്ങൾ 


മോഹിനിയാട്ടം എന്റെ കലയുടെ കവചം


Rate this content
Log in

Similar malayalam poem from Classics