STORYMIRROR

j and j creation jijith

Inspirational

3  

j and j creation jijith

Inspirational

വി. എസ്

വി. എസ്

1 min
9


എൻ്റെ പകൽ


ഈ കാലുകൾ നടന്ന വഴിയിൽ


ഉദയം നൽകിയ ഈ അവകാശങ്ങൾ


സമരങ്ങളിൽ മത്സരിച്ചു 


പ്രസംഗം എൻ്റെ മറുപടി


പ്രകൃതിയുടെ ഭവനം നൽകി


കാര്യസ്ഥനായി ഒരു വസ്ത്രം


ഞാൻ ധരിച്ചു


സത്യമാണ് എൻ്റെ കാഴ്ച


നിധി പോലെ പ്രിയ സഹോദരങ്ങൾ


ഉച്ചത്തിൽ വിളിച്ചു


എൻ്റെ സമര വാചകങ്ങൾ


പിൻമാറാറില്ല ഈ പോരാട്ടം


മധുരം രുചിച്ചത്


ഈ ജനത്തിൻ്റെ സ്നേഹം മാത്രം


മുന്നോട്ട് നടക്കുക


പുതിയ സമരങ്ങൾ


ഇവിടെ പ്രായമില്ല


Rate this content
Log in

Similar malayalam poem from Inspirational