STORYMIRROR

Manikuttan pv

Drama Inspirational Others

4  

Manikuttan pv

Drama Inspirational Others

പ്രതീക്ഷ

പ്രതീക്ഷ

1 min
339

ഒരു കടൽ ദൂരത്തിൽ അകന്നു പോയ കരകൾ നാം ....

ഇടക്ക് നിന്റെ മൗനത്തിൽ എറെ നിശബ്ദമാകുന്ന തിരകൾ ...

എന്നിട്ടും ചിറകു തളരാതെ പാറിപ്പറക്കുന്ന സ്നേഹത്തിന്റെ കടൽ പക്ഷികൾ 

ഓർമപ്പെടുത്തുന്നു ...

കാണാൻ കഴിയില്ലെങ്കിലും അകലെ ഒരു കരയുണ്ടെന്നു ...

വെറുതെയെങ്കിലും കാത്തിരിക്കാൻ നീയുണ്ടെന്നു..


Rate this content
Log in

Similar malayalam poem from Drama