STORYMIRROR

Manikuttan pv

Romance Tragedy

3  

Manikuttan pv

Romance Tragedy

നിസ്വാർത്ഥ പ്രണയം...

നിസ്വാർത്ഥ പ്രണയം...

1 min
156

സ്വാര്ഥതയില്ലാതെ നിന്നെ പ്രണയിയ്ക്കാൻ ഞാൻ പഠിക്കേണ്ടിയിരിയ്ക്കുന്നു...


നിന്റെ വരികളിലത്രയും എന്നെ മാത്രം കാണുന്ന... 

നിന്റെ ചിരികൾ

എന്നെയോർത്തെന്നു കരുതുന്ന...


നിന്റെ മിഴികളുടെ പതർച്ചയിൽ ഞാനില്ലായ്മയുടെ വേനൽ

കാണുന്ന... 

എന്നിൽ നിന്നു ഞാൻ മടങ്ങേണ്ടിയിരിയ്ക്കുന്നു.


പ്രണയമെന്ന പദത്തിന് സ്വാർത്ഥമെന്നെഴുതാനാവില്ലല്ലോ...പിടിച്ചടക്കൽ എന്നും ....



Rate this content
Log in

Similar malayalam poem from Romance