STORYMIRROR

j and j creation jijith

Romance

4  

j and j creation jijith

Romance

സരയൂ മോഹൻ

സരയൂ മോഹൻ

1 min
290


ഹൽവ പോലെ നീ ലഭിച്ചു വരും


നേത്രങ്ങൾ പ്രണയം നൽകി


 മധുരം സ്വരം വീണ്ടും മൊഴിഞ്ഞു 


ഒപ്പം യാത്ര തുടരാം 



കസവ് സാരിയിൽ ധരിച്ച ആ നിമിഷം


എന്റെ ആനന്ദം വർദ്ധിച്ചു


പദവി തരാം നീ ഇഷ്ടം നൽകി പുഞ്ചിരിച്ചാൽ 


ആപ്പിൾ കഴിച്ച നിമിഷം


അനുരാഗം ഉയർന്നു 


നീ സഹിച്ച ത്യാഗം 


ശരിയായ വിജയമായി


ആരാണ് നീ വളർന്ന് പോലെ


മോഹിനിയുടെ അഭിനയം 


ഉയർന്ന് കുതിച്ച് വരുക


കലയുടെ താളം നീ മറന്നില്ല


പ്രതികരിച്ചു നല്ലത് നേടുവാൻ


ഒരു മാതൃക നാരി പോലെ


സരയൂ മോഹൻ നീയാണ് യുവത്വം നേടിയ പ്രണയം


Rate this content
Log in

Similar malayalam poem from Romance