ആ സ്നേഹം ഒരു ആഴിയോടും മണൽത്തരികളോടും സാമ്യപ്പെടുത്താനാകില്ല ആ സ്നേഹം ഒരു ആഴിയോടും മണൽത്തരികളോടും സാമ്യപ്പെടുത്താനാകില്ല
അമ്മയെന്ന വാക്കിൻ അതീതമാണമ്മയെന്ന സത്യം അമ്മയെന്ന വാക്കിൻ അതീതമാണമ്മയെന്ന സത്യം
അമ്മതൻ ഉരുകിത്തീർത്ത കണ്ണീർ തൻ ഫലം കൊയ്തെടുത്തതാരോ അമ്മതൻ ഉരുകിത്തീർത്ത കണ്ണീർ തൻ ഫലം കൊയ്തെടുത്തതാരോ
ജ്വാലതൻ ശോഭയിൽ തിളങ്ങും നൃത്ത സാഗരത്തിൻ ഉള്ളിൽ കളിക്കും തീ നാളമേ, ജ്വാലതൻ ശോഭയിൽ തിളങ്ങും നൃത്ത സാഗരത്തിൻ ഉള്ളിൽ കളിക്കും തീ നാളമേ,