Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer
Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer

Sandhya A.S

Abstract

2  

Sandhya A.S

Abstract

ജ്വാല

ജ്വാല

1 min
256


ജ്വാലതൻ ശോഭയിൽ തിളങ്ങും

നൃത്ത സാഗരത്തിൻ ഉള്ളിൽ കളിക്കും

തീ നാളമേ, നിനക്കറിയാകഥ

പറഞ്ഞു തരാൻ മനുഷ്യർക്കാകുമോ?

മനുഷ്യർതൻ കളി കടലാസിൽ 

ഇരിക്കാൻ

നിനക്കും ആകുമോ?


Rate this content
Log in

Similar malayalam poem from Abstract