Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer
Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer

Sandhya A.S

Drama

2  

Sandhya A.S

Drama

അമ്മ

അമ്മ

1 min
166


അമ്മയെന്ന വാക്കിൻ

അതീതമാണമ്മയെന്ന സത്യം

അമ്മതൻ നിദ്രാ കാരുണ്യത്തിൽ നിന്ന്

ഉദിർന്ന ഓരോ മഞ്ഞു തുള്ളിയും

ശുദ്ധീകരിക്കുന്നു നമ്മുടെ വീടും 

മനസ്സും

നന്ദി എന്ന വാക്കിൽ ഒതുങ്ങുമോ

അവർ തൻ പ്രവൃത്തി

എന്നിരുന്നാലും നന്ദി നന്ദി


Rate this content
Log in

Similar malayalam poem from Drama