None
ജ്വാലതൻ ശോഭയിൽ തിളങ്ങും നൃത്ത സാഗരത്തിൻ ഉള്ളിൽ കളിക്കും തീ നാളമേ, ജ്വാലതൻ ശോഭയിൽ തിളങ്ങും നൃത്ത സാഗരത്തിൻ ഉള്ളിൽ കളിക്കും തീ നാളമേ,
നമ്മുക്കൊരു ക്രിയാത്മകത മെനയാം ലോകത്തിൻ നന്മയ്ക്കായി നമ്മുക്കൊരു ക്രിയാത്മകത മെനയാം ലോകത്തിൻ നന്മയ്ക്കായി
പൊട്ടിച്ചെറിയണം അധർമ്മത്തിൻ ചങ്ങല പൊട്ടിച്ചെറിയണം അധർമ്മത്തിൻ ചങ്ങല
അമ്മതൻ ഉരുകിത്തീർത്ത കണ്ണീർ തൻ ഫലം കൊയ്തെടുത്തതാരോ അമ്മതൻ ഉരുകിത്തീർത്ത കണ്ണീർ തൻ ഫലം കൊയ്തെടുത്തതാരോ
അമ്മയെന്ന വാക്കിൻ അതീതമാണമ്മയെന്ന സത്യം അമ്മയെന്ന വാക്കിൻ അതീതമാണമ്മയെന്ന സത്യം
എരിഞ്ഞുതീർന്ന ഭൂമിയിലെ കിനാവിന് ചിറകുനൽകാൻ മനുഷ്യർക്കാകും എരിഞ്ഞുതീർന്ന ഭൂമിയിലെ കിനാവിന് ചിറകുനൽകാൻ മനുഷ്യർക്കാകും
ആ നേർത്ത കണത്തിനുള്ളിൽ ഏതോ രാഗത്തിൻ വിങ്ങൽ ആ നേർത്ത കണത്തിനുള്ളിൽ ഏതോ രാഗത്തിൻ വിങ്ങൽ
തേൻ നിലാവിൽ കുളിർത്ത നിൻ ഓർമ്മയിൽ തേൻ നിലാവിൽ കുളിർത്ത നിൻ ഓർമ്മയിൽ
വിളക്കിനടുെത്തെത്തി ഉരസാൻ തുടങ്ങവേ പുറകിലേ വിളി വിളക്കിനടുെത്തെത്തി ഉരസാൻ തുടങ്ങവേ പുറകിലേ വിളി
പിടികിട്ടാതൊഴുകുന്ന പ്രതിഭാസേമേ ചിരകാല സ്മൃതികളുടെ കൂടാരമേ പിടികിട്ടാതൊഴുകുന്ന പ്രതിഭാസേമേ ചിരകാല സ്മൃതികളുടെ കൂടാരമേ