STORYMIRROR

Sandhya A.S

Drama Romance

2  

Sandhya A.S

Drama Romance

വരണ്ട ഹൃദയത്തിെലെ മഴത്തുള്ളികൾ

വരണ്ട ഹൃദയത്തിെലെ മഴത്തുള്ളികൾ

1 min
82

എൻ വരണ്ട ഹൃദയത്തിെലെവിടെയോ

പൊഴിഞ്ഞുപോയ 

പൂക്കളിതളുകളിലെവിടെയോ

ഒരു നേർത്ത കണം ഇന്നും

അവേഷിക്കുന്നു


ആ നേർത്ത കണത്തിനുള്ളിൽ

ഏതോ രാഗത്തിൻ വിങ്ങൽ


അത് കാരിരുമ്പിനെ ഉരുക്കുന്നു

മരത്തെ അലിയിക്കുന്നു

കല്ലിനെ പൊടിക്കുന്നു

അത് എന്നെ ചലിപ്പിക്കുന്നു

 ജീവിക്കാനായി ജീവിതത്തിനായി


Rate this content
Log in

Similar malayalam poem from Drama