Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer
Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer

Sandhya A.S

Inspirational

1.8  

Sandhya A.S

Inspirational

സംരക്ഷണം

സംരക്ഷണം

1 min
306


എരിഞ്ഞുതീർന്ന ഭൂമിയിലെ

കിനാവിന് ചിറകുനൽകാൻ 

മനുഷ്യർക്കാകും


എന്തിെനെന്നറിയാതെ

ചെയ്തീടുന്ന 

കർമ്മങ്ങൾ കാരണം


ദോഷകരമാകാതിരുന്നാൽ

അത് ഭൂമിയ്ക്ക് കുടയായി 

മാറുമായിരുെന്നെങ്കിൽ


ചിറകിലിരിക്കുന്ന ദൈവം

കനിഞ്ഞാണെ ലോകത്തിന്റെ 

വിളങ്ങലിനായി


Rate this content
Log in

Similar malayalam poem from Inspirational