Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Sandhya A.S

Drama Fantasy

3  

Sandhya A.S

Drama Fantasy

അത്ഭുത വിളക്ക്

അത്ഭുത വിളക്ക്

1 min
222


തെളിനിലാവിട്ട മഷിക്കൂട്ടൂതൻ ആകാശത്ത്

ഒരു തീ കണം പോലെ

എന്തൊ തിളങ്ങുന്നു


എതിരേറ്റുമാ ആകാശത്ത്

നിലത്തില്ലാ പുക ഉയിർന്നു

എൻ മനസ്സിൽ സന്തോഷം ഉദിർന്നു


വിളക്കിനടുെത്തെത്തി

ഉരസാൻ തുടങ്ങവേ

പുറകിലേ വിളി


അപ്പോൾ കണ്ണു തുറന്നപ്പോൾ

അത് നനുത്ത സ്വപ്നമായി മാറി


Rate this content
Log in

Similar malayalam poem from Drama