Sandhya A.S
Inspirational
ആകണം, മാറണം
കൈയായി, ശക്തിയായി മാറണം
എവിടെയെന്നറിയാത്ത
ജനതയ്ക്കായി
കൈച്ചൂണ്ടി കാട്ടണം
സത്യത്തെ, ധർമ്മത്തെ
പൊട്ടിച്ചെറിയണം
അധർമ്മത്തിൻ ചങ്ങല
ജ്വാല
ക്രിയാത്മകത
കൈച്ചുരുൾ തന്...
അമ്മ
സംരക്ഷണം
വരണ്ട ഹൃദയത്ത...
ഇഷ്ടം
അത്ഭുത വിളക്ക...
സമയം
നമുക്ക് നമ്മളാവാൻ ഒരു അവസരം കൊടുക്കണം … നമുക്ക് നമ്മളാവാൻ ഒരു അവസരം കൊടുക്കണം …
ഇന്നെന്റെ മാനസം ജീവശ്വാസമില്ലാതെ പിടയുന്നു. ഇന്നെന്റെ മാനസം ജീവശ്വാസമില്ലാതെ പിടയുന്നു.
സ്നേഹത്തിൻ അമരാവതിയേ കണ്ടു നിന്നിൽ എന്നുമെന്നും സ്നേഹത്തിൻ അമരാവതിയേ കണ്ടു നിന്നിൽ എന്നുമെന്നും
അന്നു നീ ഈ അമ്മയെ ഒരുവട്ടമെങ്കിലും ഓര്ത്തുപോകും. അന്നു നീ ഈ അമ്മയെ ഒരുവട്ടമെങ്കിലും ഓര്ത്തുപോകും.
നീറുന്ന "ഉടലടയാള"മായി അവൾ മാറി നീറുന്ന "ഉടലടയാള"മായി അവൾ മാറി
ഹരിതാംബയുടെ മാണിക്യക്കല്ലുകൾ! ഹരിതാംബയുടെ മാണിക്യക്കല്ലുകൾ!
ആ അമ്മയ്ക്ക് എന്റെ ആയിരം കോടി പ്രണാമം ...... ആ അമ്മയ്ക്ക് എന്റെ ആയിരം കോടി പ്രണാമം ......
എത്രയേറന്നങ്ങൾ പാഴാക്കി മാനവർ എത്രയേറന്നങ്ങൾ പാഴാക്കി മാനവർ
പുതിയ ലോകമേ ഞാനിതാ വരുന്നു, പുതിയ ലോകമേ ഞാനിതാ വരുന്നു,
മുന്നേറൂ സോദരീ ചിറകുകൾ ഉയർത്തി വാനിൽ. മുന്നേറൂ സോദരീ ചിറകുകൾ ഉയർത്തി വാനിൽ.
മനുഷ്യനെന്നൊറ്റപ്പദംമാത്രം വളർന്നീടട്ടെ! മനുഷ്യനെന്നൊറ്റപ്പദംമാത്രം വളർന്നീടട്ടെ!
മരണത്തിലും വിപ്ലവ സ്നേഹിയാം ധീരനെ, ഇങ്ക്വിലാബ് സിന്ദാബാദ്! മരണത്തിലും വിപ്ലവ സ്നേഹിയാം ധീരനെ, ഇങ്ക്വിലാബ് സിന്ദാബാദ്!
ആണിന് കളിപ്പാവയല്ല ഞാൻ മജ്ജയും മാംസവുമുള്ള പെണ്ണാണ് ആണിന് കളിപ്പാവയല്ല ഞാൻ മജ്ജയും മാംസവുമുള്ള പെണ്ണാണ്
പെണ്ണ് പെണ്ണിനെ സ്നേഹിച്ചു. പെണ്ണ് പെണ്ണിനെ സ്നേഹിച്ചു.
ഉയരങ്ങൾ ഒക്കെയും വെട്ടി പിടിച്ചിടും ഞാൻ ഉയരങ്ങൾ ഒക്കെയും വെട്ടി പിടിച്ചിടും ഞാൻ
അടുക്കളയിൽ നിന്നരങ്ങത്തേക്കെത്തിയവർ പുതിയമാനങ്ങൾ അടുക്കുംചിട്ടയായ്കോർത്തുവച്ചവർ അടുക്കളയിൽ നിന്നരങ്ങത്തേക്കെത്തിയവർ പുതിയമാനങ്ങൾ അടുക്കുംചിട്ടയായ്കോർത്തുവച്ചവർ
തണലേറ്റിരിക്കാൻ മനസ്സില്ലിന്നെനിക്ക് തണലേറ്റിരിക്കാൻ മനസ്സില്ലിന്നെനിക്ക്
എന്റെ രാത്രികൾ വെളിച്ചവും പകലുകൾ ഇരുട്ടുമായിതീർന്നിരിക്കുന്നു എന്റെ രാത്രികൾ വെളിച്ചവും പകലുകൾ ഇരുട്ടുമായിതീർന്നിരിക്കുന്നു
വൈറസ്സെന്നിൽ കടന്നു വരുമെന്ന ചിന്ത, എൻ മനസ്സിലൊരാന്തലുയുർത്തി. വൈറസ്സെന്നിൽ കടന്നു വരുമെന്ന ചിന്ത, എൻ മനസ്സിലൊരാന്തലുയുർത്തി.
മനുഷ്യാവകാശധ്വംസനം നടത്തുന്നൂ പലർ, മരണംകവർന്നെടുക്കും ഭ്രാന്തമാം ചിന്തകളുള്ളവർ മനുഷ്യാവകാശധ്വംസനം നടത്തുന്നൂ പലർ, മരണംകവർന്നെടുക്കും ഭ്രാന്തമാം ചിന്തകളുള്ളവർ