ANANDAKRISHNAN EDACHERI
Inspirational
നീ ചൊരിയുമീ തണൽ കുടിക്കുമ്പോൾ
മൃത്യവിൽനിന്നുണരുന്നതിൻ സുഖം
ഇലകൾ കൊണ്ടിലത്താളമാടുമ്പോൾ
ഹൃദയ താളം ലയിക്കുന്നതുപോൽ
പരേതന്റെ കുറി...
മഴ
താളം
താളം / ആനന്ദക...
മഞ്ഞവെള്ള പട്ടണിഞ്ഞ ചിത്രശലഭത്തിൻ ചന്തത്തിൽ കാണാം ചന്തമുള്ള എന്റെ നാട്. മഞ്ഞവെള്ള പട്ടണിഞ്ഞ ചിത്രശലഭത്തിൻ ചന്തത്തിൽ കാണാം ചന്തമുള്ള എന്റെ നാട്.
പറഞ്ഞൂ ഞാൻ നിന്നോടെപ്പോഴോ, പോകണം നമുക്കൊരു യാത്ര തീർത്ഥയാത്ര പോൽ.. ! പറഞ്ഞൂ ഞാൻ നിന്നോടെപ്പോഴോ, പോകണം നമുക്കൊരു യാത്ര തീർത്ഥയാത്ര പോൽ.. !
നന്മതിന്മകൾ തിരിച്ചറിയാനൊരു മനസ്സും അറിവിൻ തീഷ്ണതകളും.... നന്മതിന്മകൾ തിരിച്ചറിയാനൊരു മനസ്സും അറിവിൻ തീഷ്ണതകളും....
അവളുടെ ജീവിതം പരാജയമല്ല വിജയമാണ്. അവളുടെ ജീവിതം പരാജയമല്ല വിജയമാണ്.
'തൂവെള്ള' ചേലയിൽ ശാന്തയായി വാഴുന്ന 'വീണാധാരിണീ' ഗാനപ്രിയേ. 'തൂവെള്ള' ചേലയിൽ ശാന്തയായി വാഴുന്ന 'വീണാധാരിണീ' ഗാനപ്രിയേ.
ഒരു ടീച്ചറാകണം എന്നായിരുന്നു എന്റെ സ്വപ്നം ഒരു ടീച്ചറാകണം എന്നായിരുന്നു എന്റെ സ്വപ്നം
സ്വാതന്ത്രമെന്നത് തീ കനലായ് മനസ്സിൽ ആളികത്തി. സ്വാതന്ത്രമെന്നത് തീ കനലായ് മനസ്സിൽ ആളികത്തി.
അന്നു ഞാനെൻ ജീവതത്തിലൊരു തിരഞ്ഞെടുപ്പു നടത്തി. അന്നു ഞാനെൻ ജീവതത്തിലൊരു തിരഞ്ഞെടുപ്പു നടത്തി.
ഒറ്റയായ് ജനിച്ചതുപോൽ തനിച്ചങ്ങുമൺമറയുന്നതുകാണാൻ ഒറ്റയായ് ജനിച്ചതുപോൽ തനിച്ചങ്ങുമൺമറയുന്നതുകാണാൻ
അതുകൊണ്ട് തിരിച്ചറിവുകളുടെ കാലം വരെ ഈ മാനം കറുത്ത് തന്നെ ഇരിക്കട്ടെ, അതുകൊണ്ട് തിരിച്ചറിവുകളുടെ കാലം വരെ ഈ മാനം കറുത്ത് തന്നെ ഇരിക്കട്ടെ,
സർവ്വംസഹയാം ദേവീ മൂകാംബികേ സർവേശ്വരീ എന്നിൽ നാക്കിൽ, സർവ്വംസഹയാം ദേവീ മൂകാംബികേ സർവേശ്വരീ എന്നിൽ നാക്കിൽ,
കുഞ്ഞിക്കവിതക്കായ് ഒരുമിക്കാം നമ്മുക്ക് കുഞ്ഞിക്കവിതക്കായ് ഒരുമിക്കാം നമ്മുക്ക്
എഴുപത്തഞ്ചാം വാർഷികം കൊണ്ടാടും ഭാരതത്തിൻ അഖിലസാരമൂഴിയിൽ എഴുപത്തഞ്ചാം വാർഷികം കൊണ്ടാടും ഭാരതത്തിൻ അഖിലസാരമൂഴിയിൽ
ഇവിടെയൊരു പുഴയുണ്ടായിരുന്നു, ആ പുഴയിൽ ഞാൻ മുങ്ങിക്കുളിച്ചിരുന്നു. ഇവിടെയൊരു പുഴയുണ്ടായിരുന്നു, ആ പുഴയിൽ ഞാൻ മുങ്ങിക്കുളിച്ചിരുന്നു.
സുഖ ദുഃഖ ലാളിതമായൊരു ജീവിതം വെറുതേ നാമെന്തിനു പാഴാക്കുന്നു സുഖ ദുഃഖ ലാളിതമായൊരു ജീവിതം വെറുതേ നാമെന്തിനു പാഴാക്കുന്നു
ഇനിയും നിങ്ങൾക്കു ഞങ്ങളെ ഭരിക്കണമെന്നോ!!! ഇനിയും നിങ്ങൾക്കു ഞങ്ങളെ ഭരിക്കണമെന്നോ!!!
ഞങ്ങൾ തൻ ഗാത്രത്തിൽ ചേതനയുള്ളോളം ഭീകരതയോടു സന്ധിയില്ല ഞങ്ങൾ തൻ ഗാത്രത്തിൽ ചേതനയുള്ളോളം ഭീകരതയോടു സന്ധിയില്ല
മരണം വരിക്കയോ മാമകമലയാളം മഹിത പ്രഭവയാം മലനാടിൻെറ ഭാഷ!! മരണം വരിക്കയോ മാമകമലയാളം മഹിത പ്രഭവയാം മലനാടിൻെറ ഭാഷ!!
കുപ്പിയിൽ കുടിനീരൊരുക്കും മർത്യൻകാണാതെപോകുന്നുവോ കുപ്പിയിൽ കുടിനീരൊരുക്കും മർത്യൻകാണാതെപോകുന്നുവോ
വാല്മീകത്തിനുള്ളിൽ ഉയിരും മനവും നിറഞ്ഞ് കാട്ടാളൻ, വാല്മീകത്തിനുള്ളിൽ ഉയിരും മനവും നിറഞ്ഞ് കാട്ടാളൻ,