STORYMIRROR

ANANDAKRISHNAN EDACHERI

Others

4  

ANANDAKRISHNAN EDACHERI

Others

താളം

താളം

1 min
397

നീ ചൊരിയുമീ തണൽ കുടിക്കുമ്പോൾ

മൃത്യുവിൽ നിന്നുണരുന്നതിൻ സുഖം

ഇലകൾ കൊണ്ടിലത്താളമാടുമ്പോൾ

ഹൃദയ താളം ലയിക്കുന്നതുപോൽ


Rate this content
Log in