Sandhya A.S
Romance
തേൻ നിലാവിൽ
കുളിർത്ത നിൻ
ഓർമ്മയിൽ ആ
ചിതലില്ലാ ഓർമ്മയ്ക്ക്
ഇനിെയെന്നും
സ്വപ്ന ദീപമായി
അടുത്തിരിപ്പൂ എന്നും
അത് മതി
എൻ ജീവിതമാകെ
നീറിടുമ്പോൾ
ഒരു സുന്ദര സ്വപ്നം പോലെ
നിലനിൽക്കാൻ
ജ്വാല
ക്രിയാത്മകത
കൈച്ചുരുൾ തന്...
അമ്മ
സംരക്ഷണം
വരണ്ട ഹൃദയത്ത...
ഇഷ്ടം
അത്ഭുത വിളക്ക...
സമയം
വേനലായോരെൻ മൂക വീഥിയിൽ മഞ്ഞുതുള്ളിയായി പെയ്തു നീ വേനലായോരെൻ മൂക വീഥിയിൽ മഞ്ഞുതുള്ളിയായി പെയ്തു നീ
ഓർമ്മപ്പൂക്കളേ നിങ്ങൾക്കെന്തൊരഴക് എന്തൊരു മിഴിവ് ഓർമ്മപ്പൂക്കളേ നിങ്ങൾക്കെന്തൊരഴക് എന്തൊരു മിഴിവ്
എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്; ഞങ്ങളെ ഒന്നാക്കി മാറ്റിയ പൊൻതാലിയെ. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്; ഞങ്ങളെ ഒന്നാക്കി മാറ്റിയ പൊൻതാലിയെ.
നീയെന്റെ ജീവനിൽ പാതി ജീവൻ നീയെന്റെ ജീവനിൽ പാതി ജീവൻ
നീർമാതളം പൂക്കുമാക്കാലം വരേയ്കും ഞാൻ എന്റെ പ്രണയവും കാത്തുവെയ്ക്കും.. നീർമാതളം പൂക്കുമാക്കാലം വരേയ്കും ഞാൻ എന്റെ പ്രണയവും കാത്തുവെയ്ക്കും..
ശ്യാമസുന്ദരീ നീ മൊഴിയും അനുപല്ലവി ആലോലം... ശ്യാമസുന്ദരീ നീ മൊഴിയും അനുപല്ലവി ആലോലം...
അക്ഷരക്കൂട്ടുകൾ താളം മുഴക്കുന്നു, വെറികൊണ്ട പെണ്ണിനെപ്പോലെ... അക്ഷരക്കൂട്ടുകൾ താളം മുഴക്കുന്നു, വെറികൊണ്ട പെണ്ണിനെപ്പോലെ...
ഒരു മഴമുകിൽപക്ഷിപാടീ..... ഒരു മഴമുകിൽപക്ഷിപാടീ.....
നീ മാത്രമെന്തേയിനിയും വന്നീലാ നീ മാത്രമെന്തേയിനിയും വന്നീലാ
നീ വരുന്നത് കാത്തിരിപ്പുണ്ടിപ്പോഴും നീ വരുന്നത് കാത്തിരിപ്പുണ്ടിപ്പോഴും
നിറയും വിഷാദത്തിലെന്നുമെന്നും നീ പുഞ്ചിരികൾ കടം തന്നിരുന്നോ... നിറയും വിഷാദത്തിലെന്നുമെന്നും നീ പുഞ്ചിരികൾ കടം തന്നിരുന്നോ...
പൊഴിയുന്നു മിഴിനീർക്കണമോ വിട പറയുമീ സന്ധ്യകളിൽ... പൊഴിയുന്നു മിഴിനീർക്കണമോ വിട പറയുമീ സന്ധ്യകളിൽ...
നിറയുമോർമകളുടെയിടയിൽ നാം അപ്പൂപ്പൻ താടികളായിടാം... നിറയുമോർമകളുടെയിടയിൽ നാം അപ്പൂപ്പൻ താടികളായിടാം...
നിൻ പ്രണയകൂടീരമായിയെന്നും നിലകൊള്ളും നിൻ പ്രണയകൂടീരമായിയെന്നും നിലകൊള്ളും
നാമൊരു വാക്കിലൊരുമിച്ചിരുന്നേനെ നാമൊരു വാക്കിലൊരുമിച്ചിരുന്നേനെ
പെയ്തു നിറച്ചു നീ ഒഴുകി മറയുമ്പോൾ, ഈ പുഴ പോലെ ഞാനും ഒഴുകി മാറും. പെയ്തു നിറച്ചു നീ ഒഴുകി മറയുമ്പോൾ, ഈ പുഴ പോലെ ഞാനും ഒഴുകി മാറും.
ശോകത്തിനു വിഹരിക്കാനിടം കൊടുക്കരുതെന്നു മുഴുനീളെ പറഞ്ഞിരുന്നു നമ്മൾ ശോകത്തിനു വിഹരിക്കാനിടം കൊടുക്കരുതെന്നു മുഴുനീളെ പറഞ്ഞിരുന്നു നമ്മൾ
നിന്നെ അറിയാൻ ഞാൻ മറന്നുവോ… അതോ പറയാൻ നീ മറന്നുവോ നിന്നെ അറിയാൻ ഞാൻ മറന്നുവോ… അതോ പറയാൻ നീ മറന്നുവോ
പടിയിറങ്ങുന്ന കലാലയത്തിൽ നിന്നസ്സാന്നിദ്ധ്യം തളിർത്തു നിന്നു പടിയിറങ്ങുന്ന കലാലയത്തിൽ നിന്നസ്സാന്നിദ്ധ്യം തളിർത്തു നിന്നു
തൻ പ്രാണന്റെ ഹൃദയ- താളമാകുവാൻ കൊതിച്ച കമിതാവിൻ നിർവൃതിക്ക് സാക്ഷിയായി ഹിമകണങ്ങൾ. തൻ പ്രാണന്റെ ഹൃദയ- താളമാകുവാൻ കൊതിച്ച കമിതാവിൻ നിർവൃതിക്ക് സാക്ഷിയായി ഹിമകണങ്ങ...