ഓരോ തെറ്റിലുമൊളിഞ്ഞുകിടപ്പുണ്ടൊരു ശരി. ഇല്ലേ ഓരോ ശരിയിലും, ഒരു തെറ്റും! ഓരോ തെറ്റിലുമൊളിഞ്ഞുകിടപ്പുണ്ടൊരു ശരി. ഇല്ലേ ഓരോ ശരിയിലും, ഒരു തെറ്റും!
തിരിഞ്ഞുനോക്കാെതെ പായുന്നു നാം, തിരികെ വരുമെന്നറിയാതെ തിരിഞ്ഞുനോക്കാെതെ പായുന്നു നാം, തിരികെ വരുമെന്നറിയാതെ
ഞാൻ അറിയുന്നവർ എന്നെ അറിയുന്നില്ല ...! ഞാൻ അറിയുന്നവർ എന്നെ അറിയുന്നില്ല ...!
കണ്ടത് പറഞ്ഞതും, കേട്ടതെഴുതിയതും വായിച്ചു പഠിച്ചതും തെറ്റ്!! കണ്ടത് പറഞ്ഞതും, കേട്ടതെഴുതിയതും വായിച്ചു പഠിച്ചതും തെറ്റ്!!
നേരോർത്താൽ മനസ്സെന്നത് സാങ്കല്പികം മനസുഖമെന്നതു മരുപ്പച്ചയും... നേരോർത്താൽ മനസ്സെന്നത് സാങ്കല്പികം മനസുഖമെന്നതു മരുപ്പച്ചയും...
ഇനിയും മരിക്കാത്ത നിൻ ഓർമ്മകളെ മൂക സാക്ഷിയാക്കി ഞാനൊളിക്കും. ഇനിയും മരിക്കാത്ത നിൻ ഓർമ്മകളെ മൂക സാക്ഷിയാക്കി ഞാനൊളിക്കും.