STORYMIRROR

vindiaji SA

Abstract

3  

vindiaji SA

Abstract

ഇന്നത്തെ ശരി

ഇന്നത്തെ ശരി

1 min
259

കണ്ടത് പറഞ്ഞതും,

കേട്ടതെഴുതിയതും

വായിച്ചു പഠിച്ചതും തെറ്റ്!!

ചോദിച്ചതിനുത്തരം പറഞ്ഞതിലേറെ തെറ്റ് !!

എന്നിട്ടും കിട്ടി ശരി! വലിയ ശരി!!


എന്റെ ശ്രമത്തിനത്രെ ...

പണ്ടിതിങ്ങനല്ല

ശരിയായിരുന്നു ശരി, ശരിയല്ലാത്തത് ശരിയല്ലായിരുന്നു...

കഷ്ടം ...!!!


അടച്ചു വേവിച്ചു വാർത്ത ചോറും

അടിച്ചു വാർത്തറിവും കേമമത്രെ!!!

ആ... എനിക്കറിയില്ല ...

എന്റെ ചോറ് വെന്തില്ല ...!!


Rate this content
Log in

Similar malayalam poem from Abstract