STORYMIRROR

vindiaji SA

Romance Tragedy

3  

vindiaji SA

Romance Tragedy

കാത്തിരിപ്പിന്റെ കനലാഴങ്ങൾ...

കാത്തിരിപ്പിന്റെ കനലാഴങ്ങൾ...

1 min
197

ഓർമ്മകളുടെ സൂചിമുനകൾ കരളിൽ

ഉണങ്ങാത്ത മുറിവേൽപ്പിക്കുമ്പോഴും

വാഴ്വിന്റെ നൊമ്പരങ്ങളെ ചേർത്ത് പിടിച്ചു

ഞാൻ കാത്തിരിക്കുമ്പോൾ വരാതിരിക്കാൻ

അവനെങ്ങനെ കഴിയും...?

അന്നും തലയിണകളിൽ അനേകം

കണ്ണുനീർത്തുള്ളികൾ പിറന്നുവീണു...


Rate this content
Log in

Similar malayalam poem from Romance