Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra
Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra

vindiaji SA

Drama Romance


3  

vindiaji SA

Drama Romance


ഇരുട്ടിലേക്ക്

ഇരുട്ടിലേക്ക്

1 min 160 1 min 160

മറക്കുവാൻ പറയുന്ന സ്വപ്നങ്ങളെല്ലാം

മറക്കാൻ വയ്യാത്ത വികാരങ്ങളാണ് ....

" മറന്നേക്കൂ "...

എന്ന വാക്കിനറിയില്ലല്ലോ

മരണവേദനയുടെ

ഹൃദയ നൊമ്പരം ...


പ്രാണനിലാളുന്ന അഗ്നിയെ

പ്രണയിക്കുവാനല്ലാതെ

മറ്റെന്തിനാവും?

പ്രണയാഗ്നിയെൻ ചിതാഗ്നിയായ്

മാറുന്നതറിയാതെ

പാഴ് വാക്കോതുന്നു നീ

" എന്നെ മറന്നേക്കൂ " എന്ന് .


ശൂന്യതയുടെ

മഹാഗർത്തത്തിലേക്കാനയിക്കുന്ന

നിന്റെ വാക്കുകളിൻ കൈ പിടിച്ച്

ഞാനെന്റെ യാത്ര തുടരുന്നു...

ഇരുട്ടിലേക്ക് ....


Rate this content
Log in

More malayalam poem from vindiaji SA

Similar malayalam poem from Drama