STORYMIRROR

vindiaji SA

Romance

3  

vindiaji SA

Romance

ദാഹം

ദാഹം

1 min
385

മഞ്ഞിന്റെ നനുത്ത പുതപ്പിനുള്ളിൽ

തണുത്തൊരെൻ മനസ്സിലെ

ജീവന്റെ കനലിനെ

എന്നിൽ അഗ്നിയായ് പടർത്തുന്നൊരെൻ

പ്രണയമേ


അലയൊടുങ്ങാത്ത മോഹമോടെ

ആയിരം കൈകളോടെ

നുകരട്ടെ നിന്നെ ...

നുകരട്ടെ ...!


ഞാനാത്മദാഹമോടെ ...

ആത്മഹർഷമോടെ ...

നിന്നധരങ്ങൾ ചുരത്തും

തേൻതുള്ളികളൊട്ടൊഴിയാതെ ...

നുകരട്ടെ...


Rate this content
Log in

Similar malayalam poem from Romance