STORYMIRROR

vindiaji SA

Drama

4.0  

vindiaji SA

Drama

ഇടം...

ഇടം...

1 min
351


പിച്ചവച്ചു നടന്ന ഇടം...

ആദ്യാക്ഷരം കുറിച്ച ഇടം...

അമ്മയുടെ താലിയാൽ നാവിൽ ആദ്യവറ്റ് വച്ചിടം...


ഓർക്കുംതോറും അടുത്തേയ്ക്കും;

നേരിന്റെ മുന്നിൽ ദൂരേക്കും

വഴിമാറുന്നിടം...


അതെ... ആ ഇടം ഇന്നെനിക്ക് അന്യമായോ ??


ഏയ്... അവിടം...

അവിടമാണെന്റെ ഇടം...

ഞാൻ പിച്ചവച്ചിടം... എന്റെ ഇടം...


Rate this content
Log in

Similar malayalam poem from Drama