STORYMIRROR

Krishnakishor E

Drama

3  

Krishnakishor E

Drama

മനുഷ്യൻ

മനുഷ്യൻ

1 min
306

അറിയാതെയെന്നാത്മാവിൻ നിറമാകവെ

ഇന്നകലങ്ങളിലേക്കായി നീ പോകവെ

ചെറുതോണിയിൽ ഓർമകൾ തുഴയവേ

അകലെ ഞാനകലെ കാണാതീരം തേടും


തിരയും കൂട്ടുതേടിവരും കാറ്റും കാർ-

മേഘംപോൽ നിറമാർന്ന കണ്ണും 

ആരെയും മയക്കുന്ന ചിരിയുമായി

ആടിയുലയുന്ന മനുഷ്യാ!


ആർക്കുവേണ്ടി? ഓർമകളിൽ ഓർമയായ് 

ഇനിയുമെത്രനാൾ? 

അങ്ങകലേയ്ക് പോ, ഈ ചെറുതോണിയിൽ

ഓർമകൾക്കു കൂട്ടായ്. 


Rate this content
Log in

Similar malayalam poem from Drama